Sunday, January 30, 2011

.................................. നിരാശ


18 comments:

  1. നിരാശ അല്ല, ചിന്ത , അഗാതമായ ഏതോ ചിന്ത

    ReplyDelete
  2. നിരാശ ബാധിച്ച ചിന്ത.

    ReplyDelete
  3. അതേ, നിരാശയേക്കാൾ, ചിന്ത എന്നായിരുന്നു വേണ്ടിയിരുന്നതെന്നു തോന്നുന്നു.

    ReplyDelete
  4. ചിത്രം വളരെ ഇഷ്ടായി. സൌമ്യമായ ഒരു സുന്ദരക്കാഴ്ചയായി അനുഭവപ്പെട്ടു. അനാവശ്യമായി നിറങ്ങള്‍ നല്‍കാതെ നല്ല ഒതുക്കത്തോടെ വരച്ചിരിക്കുന്നു. ഒരു തരം ഒതുങ്ങിയ കളറിംഗ്.
    നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  5. ആശയത്തോട് യോജിക്കുന്ന ചിത്രം .....
    വിഷാദവും നിരാശയും നിഴലിക്കുന്ന ഒരു ചിത്രം...
    നന്നായി....

    ReplyDelete
  6. നേര്‍ത്തവരകള്‍ക്ക്
    ചേര്‍ന്നചായത്തില്‍..
    നന്നായിവരച്ചിരിയ്ക്കുന്നു.
    ആശംസകള്‍.

    ReplyDelete
  7. അനീസ, മനോരാജ്, കുഞ്ഞൂസ്, റാംജി, ചില്ല്, റാണിപ്രിയ, ജയരാജ്, ആരിഫ ആന്റ് ജുമൈന, ജയരാജ് എല്ലാവര്‍ക്കും താങ്ക്‌സ്...

    ReplyDelete
  8. self portrait?? വളരെ നന്നായിരിക്കുന്നു.തലക്കെട്ടിനോട് ശരിക്കും ന്യായം പുലര്‍ത്തി.

    ReplyDelete
  9. ഗഹനമായ ചിന്ത

    ReplyDelete
  10. മനോരാജിന്റെ ബൂലോക സഞ്ചാരം എന്ന ബ്ലോഗില്‍ നിന്നാണ് എവിടെ എത്തിയത്..
    മനോഹരമായിരിക്കുന്നു. ഇനിയും ഒരുപാടു താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു..

    ReplyDelete
  11. കണ്ണില്‍ ആ നിരാശ ഉണ്ട്...സ്റ്റൈല്‍ :-)

    ReplyDelete
  12. നന്നായിട്ടുണ്ട് :)

    ReplyDelete
  13. ഈ നിരാശ വിട്ട് എന്തേ എഴുന്നേല്‍ക്കാതിരുന്നത്??

    ReplyDelete