Tuesday, December 14, 2010

വീണ്ടും ക്രയോണ്‍സ്...

17 comments:

  1. ഇത് വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  2. സുന്ദരമായ കളര്‍ കോംബിനേഷന്‍, ഇഷ്ട്മായി.

    ReplyDelete
  3. ithil ninnum vittu pidiyilla alle? chithram manoharam. athuvazhi varumallo.

    ReplyDelete
  4. ഓരോ ചിത്രത്തിനും ഓരോ പ്രത്യേകത തോന്നുന്നു.
    ഇത് വളരെ മനോഹരമായിട്ടുണ്ട്.

    ReplyDelete
  5. വളരെ മനോഹരം-ചുവന്ന അലറി പൂവോ? ഷയ്ടിങ്ങ് ഉഗ്രനായിട്ടുണ്ട്.

    മനോജ് ,ഇപ്പോള്‍ dashboardല്‍ പോസ്റ്റ് കിട്ടി തുടങ്ങി.

    ReplyDelete
  6. ഇത് കൊള്ളാലോ

    ReplyDelete
  7. സിബു, മനോരാജ്, ജുവൈരിയ, അനില്‍കുമാര്‍, ജയരാജ്, റാംജി, ജോ, ഹംസ എല്ലാവര്‍ക്കും നന്ദി... സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായത്തിനും...

    ReplyDelete
  8. കൃസ്തുമസ് പുതുവത്സരാശംസകള്‍.

    ReplyDelete
  9. വീണ്ടും ബാല്യകാലതിലേക്ക്

    ReplyDelete
  10. എനിക്കിഷ്ടമായി ക്രയോണിൽ തീർത്ത ഈ ദളങ്ങൾ

    ReplyDelete
  11. നല്ലവര,നല്ലവര്‍ണ്ണങ്ങള്‍
    ഇഷ്ടമായി
    ഭാവുകങ്ങള്‍

    ReplyDelete
  12. നന്നായിരിയ്ക്കുന്നു!!
    ആശംസകളോടെ..
    ഇനിയും തുടരുക..

    ReplyDelete
  13. റാംജി, റാണിപ്രിയ, അനീസ, എന്‍.ബി. സുരേഷ്, ishaqh, ജോയ് പാലക്കല്‍... എല്ലാവര്‍ക്കും നന്ദി

    ReplyDelete