Sunday, November 7, 2010

ഗോത്രപ്പഴമ

18 comments:

  1. വളരെ നന്നായിട്ടുണ്ട്....

    ReplyDelete
  2. മനോഹരമായ ചിത്രം മനോജ്. ഇത് ഏതെങ്കിലും പ്രത്യേക ഗോത്രക്കാരെ മോഡലാക്കി വരച്ചതാണോ?

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഇത് നന്നായിരിക്കുന്നല്ലോ ... ആശാനെ

    ReplyDelete
  6. sajan- നന്ദി.
    മനോരാജ്- നെറ്റില്‍ നിന്ന് കിട്ടിയ ഒരു സ്‌കെച്ച് ഞാന്‍ കളറിലാക്കിയതാണ്... ഒരു ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരിയാകാനേ തരമുള്ളൂ....
    സുജിത്- വന്നതിനും പറഞ്ഞതിനും നന്ദി
    ഹംസ, സിബു- നന്ദി

    ReplyDelete
  7. ഈ ചിത്രത്തിന്റെ നിറം എന്തോ ഒരു പ്രത്യേകത മനസ്സില്‍ ഉണര്‍ത്തുന്നു. എന്താണെന്ന് പറയാന്‍ പറ്റുന്നില്ല.
    പ്രുന്നാല്‍ ആശംസകള്‍.

    ReplyDelete
  8. എനിക്കെന്തോ ഈ ബ്ലോഗിന്റെ അപ്ടെട്റ്റ്‌ എന്റെ ഡാഷ് ബോര്‍ഡില്‍ കിട്ടുന്നില്ല.

    ReplyDelete
  9. മനോഹരമായ ചിത്രം

    ReplyDelete
  10. ഞാന്‍ വരാന്‍ വൈകി.റാംജി പറഞ്ഞത് പോലെ എനിക്കും ഈ ബ്ലോഗിന്റെ update എന്റെ ഡാഷ് ബോര്‍ഡില്‍ കിട്ടുന്നില്ല. ചിത്രം വളരെ നന്നായിരിക്കുന്നു.പ്രത്യേകിച്ചും ഇളം പച്ച നിറം പിന്നില്‍ ലൈറ്റ് ഇട്ട പോലെ തോന്നിക്കുന്നു.

    ReplyDelete
  11. റാംജി, ഉണ്ണി, ജയരാജ്, കെ.പി. സുകുമാരന്‍, ജോ... എല്ലാവര്‍ക്കും ഇവിടെ വന്നതിനും അഭിപ്രായത്തിനും എന്റെ നന്ദി അറിയിക്കുന്നു.....

    റാംജീ, ജോ... നിങ്ങള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ... പിന്നെ എന്താണ് എന്റെ അപ്‌ഡേറ്റ് കിട്ടാത്തത്...!!! ഞാന്‍ ഒന്നു ശ്രമിക്കട്ടെ....

    ReplyDelete
  12. Thalayambalath,Sep8th ന്റെ പോസ്റ്റ് എന്റെ dashboardല്‍ വന്നിരുന്നു.ഇപ്പോള്‍ നോക്കുമ്പോള്‍ അതും കാണുന്നില്ല.

    ReplyDelete
  13. ഇപ്പോള്‍ അപ്ഡേറ്റ് കിട്ടി.
    എന്താ പുതിയതൊന്നും ഇല്ലാത്തെ...

    ReplyDelete
  14. രൂപത്തെ എടുത്തുകാട്ടുന്ന പശ്ചാത്തലം. നല്ലത്

    ReplyDelete