ഇവിടെ ചിത്രത്തിന്റെ കാപ്ഷന്‍ ആണ് താരം.. ചിത്രം മോശം എന്നല്ലാ ട്ടോ..:)നന്നായിട്ടുണ്ട്.. രണ്ടു ,മൂന്ന് ചിത്രം കാണാന്‍ ഞാന്‍ വൈകിപ്പോയി... വാട്ടര്‍ കളര്‍ ഇനിയും പോസ്റ്റ് ചെയ്തു കൂടെ..'കാട്ടില്‍ കൊടും കാട്ടില്‍..' അതിന്റെ കളര്‍ കോമ്പിനേഷന്‍ നല്ല രസം ഉണ്ട്.. :)
ഗംഭീരമായി-captionനും അതിന്റെ പിന്നിലെ imaginationനും.
ReplyDeletewax crayons??
very nice :)
ReplyDeleteJyo.. തന്നെ... തന്നെ... നന്ദി...
ReplyDeleteSajan നന്ദി... കുറെയായി കണ്ടിട്ട്........
:)
ReplyDeleteമനോജ്.. ചിത്രം സൂപ്പർ.. തലക്കെട്ട് അതിലേറേ മനോഹരം..
ReplyDeleteവളരെ നന്നായിട്ടുണ്ട്.
ReplyDeleteപടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteഇത് എന്ത് തരം നിറങ്ങാളാണ് ഉപയോഗിച്ചിരിക്കുന്നത്?
puthupennin gandham...
ReplyDeleteഒഴാക്കന്, മനോരാജ്, കുമാരന്, റാംജി, ഷാജി....... എല്ലാവര്ക്കും നന്ദി
ReplyDeleteനല്ല ചിത്രം കാണുമ്പോള്‍ എന്തൊക്കയോ തോനുന്നു.!
ReplyDeletelovely......
ReplyDeleteThis comment has been removed by the author.
ReplyDeleteഇവിടെ ചിത്രത്തിന്റെ കാപ്ഷന്‍ ആണ് താരം..
ReplyDeleteചിത്രം മോശം എന്നല്ലാ ട്ടോ..:)നന്നായിട്ടുണ്ട്..
രണ്ടു ,മൂന്ന് ചിത്രം കാണാന്‍ ഞാന്‍ വൈകിപ്പോയി...
വാട്ടര്‍ കളര്‍ ഇനിയും പോസ്റ്റ് ചെയ്തു കൂടെ..'കാട്ടില്‍ കൊടും കാട്ടില്‍..' അതിന്റെ കളര്‍ കോമ്പിനേഷന്‍ നല്ല രസം ഉണ്ട്..
:)
ഓഫ്:എന്തിനാ ഈ വേര്‍ഡ് verification
നല്ല വര.
ReplyDeleteഇഷ്ടായി.
ഹംസ, നിഷാം, കുക്കു, മുഖ്താര്‍ വന്നതില്‍ സന്തോഷം... കുക്കു... വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കി.... താങ്ക് യൂ...
ReplyDeleteക്രയോണ്‍ shading നന്നായിരിക്കുന്നു :-)
ReplyDeleteകൊള്ളാം ...വീണ്ടും വരാം
ReplyDeletenice !
ReplyDeletebeautiful
ReplyDeleteആദ്യമേ കണ്ടതാണ്, വളരെ നല്ല ചിത്രങ്ങൾ.
ReplyDeleteമനോഹരമായ കോമ്പിനേഷന്‍, അതിലും മനോഹരമായ തലക്കെട്ട്!
ReplyDelete