Monday, March 8, 2010

കാട്ടില്‍, കൊടുംകാട്ടില്‍....

23 comments:

  1. കൊള്ളാം മാഷെ നന്നായിരിക്കുന്നു

    ReplyDelete
  2. നല്ലനിറം,നല്ല വര
    ആശംസകൾ

    ReplyDelete
  3. നല്ല പെയ്ന്റിംഗ്‌.. മനോഹരമായിരിക്കുന്നു..

    ഒരു ഓഫ്‌ : വിരോധമില്ലെങ്കിൽ തങ്ങളുടെ ഇമെയിൽ ഐഡി ഒന്നു തരുമോ? എനിക്ക്‌ ഒരു കര്യം തങ്ങളുമയി സം സാരിക്കനുണ്ട്‌.. ഒരു സഹായം താങ്ങളിൽ നിന്നും ചോദിക്കാൻ ആണെന്ന് കൂട്ടിക്കോളൂ.. എന്റെ ഇമെയിൽ വിലാസം ബ്ലോഗിൽ ഉണ്ട്‌..

    ReplyDelete
  4. ടോംസ്, പുഞ്ചക്കാരന്‍, മനോരാജ്....... നന്ദി അറിയിക്കുന്നു... വന്നതിനും പറഞ്ഞതിനും.... മനോരാജ് എന്റെ ഇമെയില്‍:
    mthalayambalath@gmail.com

    ReplyDelete
  5. ഞാന്‍ എത്താന്‍ അല്പം വൈകി-നല്ല വാട്ടര്‍ കളര്‍-കൊടും കാട്ടിലും വെളിച്ചമുണ്ട്.

    ReplyDelete
  6. Jyo... ഞാനും വിചാരിച്ചു... കണ്ടില്ലല്ലോ... എന്ന്.... താങ്ക് യു... പുതിയ ചിത്രങ്ങളൊന്നും ആയില്ലേ.......യാത്രകള്‍....!!!!

    ReplyDelete
  7. രചനകള്‍ ആസ്വാദനം നല്‍കുന്നു...നല്ല വര്‍ക്കുകള്‍..
    ഇതെന്തിലാണ്‍ വരച്ചെടുത്തതെന്ന് വ്യക്തമായില്ല...
    ഓയില്‍ പയ്ന്റ്റ് ആണോ...?
    ആശംസകള്‍!

    (വേറ്ഡ് വെരിഫികേഷന്‍ ഒഴിവാക്കാം)

    ReplyDelete
  8. നല്ല ചിത്രം.ഇതും,ആകാശത്തേക്ക് ചിറക് വിടര്‍ത്തി പറക്കാന്‍ കൊതിക്കുന്ന പെണ്‍കുട്ടിയുടെ ക്രയോണ്‍ ചിത്രവും നല്ലയിഷ്ടമായി..

    ReplyDelete
  9. നുറുങ്ങ്- നന്ദി, ഇത് വാട്ടര്‍ കളര്‍ പെയിന്റിംഗ് ആണ്....

    Rare rose- വന്നതിലും മിണ്ടിയതിലും സന്തോഷം....

    Captain- thanks....

    ReplyDelete
  10. വളരെ നന്നായിട്ടുണ്ട് ...ഈ കളര്‍ കൊമ്പിനേഷന്‍ മനോഹരം

    ReplyDelete
  11. Rani Ajay... ചിത്രങ്ങളിലേക്ക് സ്വാഗതം, നന്ദി... ഇടയ്ക്ക് വരണേ...

    ReplyDelete
  12. ചെറുതായി ചിത്രം വരക്കുന്ന അസുഖം എനിക്കും ഉണ്ട്.
    ചെറുതായിരിക്കുമ്പോഴാണ്‌ ഞാന്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ചിരുന്നത്.
    ഇത്രയും ഭംഗി ആവാറില്ലായിരുന്നു.
    നന്നായിരിക്കുന്നു.

    ReplyDelete
  13. ന്റെ പൊന്നേ..
    അസ്സലായി..
    ഉമ്മ!
    നിനക്കല്ല.ചിത്രത്തിന്...

    ReplyDelete
  14. റാംജി.... നന്ദി.... വന്നതിനും അഭിപ്രായത്തിനും.... ചിത്രങ്ങള്‍ വരയ്ക്കൂ.... ഞാന്‍ കാണാന്‍ വരാം...
    മുക്താര്‍, നന്ദി... ഉമ്മയ്ക്ക്... ചിത്രത്തിന് മിണ്ടാന്‍ പറ്റില്ലല്ലോ...

    ReplyDelete
  15. എനിക്കു നേരത്തേ സംശയമുണ്ടായിരുന്നു, നിങ്ങളൊരു പ്രതിഭയാണെന്ന്. ഇപ്പോള്‍ ശരിക്കും ബോധ്യമായി. ചടച്ച നിറങ്ങളും നരച്ച ഭാവങ്ങളുമുള്ള ബുദ്ധിജീവി ചിത്രങ്ങള്‍ എത്രയോ കണ്ടുമടുത്തതാണ്. നിങ്ങളുടെ ചിത്രങ്ങളില്‍ നിറയെ ഊര്‍ജ്ജവും സന്തോഷവുമുണ്ട്. എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം...

    ReplyDelete
  16. വളരെ നല്ല പെയിന്റിംഗ്... ഇത് കൊണ്ട് നിറുത്തല്ലേ...

    ReplyDelete
  17. നല്ലനിറം,നല്ല വര
    ആശംസകൾ

    ReplyDelete
  18. പ്രമോദ്, Foodie, പ്രിയനന്ദനന്‍, sajan, അരുണ്‍, ജിഷാദ് അഭിനന്ദനത്തിന് നന്ദി അറിയിക്കുന്നു........

    ReplyDelete
  19. കൊടുംകാട്ടിലും നിറയുന്ന വെളിച്ചം കണ്ണിലും മനസിലും....

    ReplyDelete