Wednesday, September 8, 2010

ഗൂഗിളിലെ ഒരു ചിത്രം പകര്‍ത്തിയത്....


16 comments:

  1. ഇത് ഏത് സോഫ്റ്റ് വെയറില്‍ ചെയ്തതാണെന്ന് പറയാമോ?

    ReplyDelete
  2. ഏതാണ് മീഡിയം?
    ഷേടിംഗ് വളരെ ഇഷ്ട്ടമായി..

    ReplyDelete
  3. മനോരാജ്- ഇത് സോഫ്റ്റ്‌വെയറൊന്നുമല്ല... ക്രയോണില്‍ വരച്ചതാണ്....
    സിബു- ക്രയോണ്‍സ്... രണ്ടുപേര്‍ക്കും നന്ദി.....

    ReplyDelete
  4. മനോഹരമായിരിക്കുന്നു.നല്ല matte ഫിനിഷ് കിട്ടി-good colours and shading.

    ReplyDelete
  5. കൊല്ലാം ... അയ്യോ തെറ്റി .. കൊള്ളാം

    ReplyDelete
  6. മനോഹരം . ഷേയിട് കൊടുത്തിരിക്കുന്നത്‌ നന്നായിരിക്കുന്നു

    ReplyDelete
  7. അയ്യോ..ഞാന്‍ ഇതെന്താണ് കാണാതെ പോയതെന്ന് എനിക്കറിയില്ല.
    ക്ഷമിക്കണം സുഹൃത്തെ എങ്ങിനെയോ വിട്ടുപോയി.
    ചിത്രം നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  8. സാജന്‍, തൊമ്മി, ജോ, ഹംസ, ജയരാജ്, റാംജി എല്ലാവര്‍ക്കും നന്ദി....

    ReplyDelete
  9. നല്ല ചിത്രം. നല്ല ഷെയ്ഡ്സ്സ്.
    മുഴുവൻ ചിത്രങ്ങളും ഓടിച്ചു നോക്കി.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  10. ആദ്യമായിട്ടാണു ഇവിടെ..,ചിത്രങള്‍ എല്ലാം കന്‍ ടു...
    നന്നായിരിക്കുന്നൂ..,മടിയില്ലാതെ ഇനിയും നന്നായിവരക്കുക...

    ReplyDelete
  11. ജയന്‍ ഏവൂര്‍, ചില്ല് നന്ദി വന്നതിനും പറഞ്ഞതിനും...

    ReplyDelete
  12. എല്ലാ ചിത്രങളും നന്നായിട്ടുണ്ട്!
    വീണ്ടും വരക്കൂ, പോസ്റ്റ് ചെയ്യൂ..

    ReplyDelete
  13. മനോഹരം..!
    ക്രയോണ്‍സിലൊക്കെ ഇത്രേം നന്നായി വരയ്ക്കാന്‍ പറ്റും അല്ലേ..

    ReplyDelete
  14. പൂക്കളോടാണ് പ്രതിപത്തി അല്ലേ. ചെങ്കൽ നിറത്തോടും.

    നല്ല നിറച്ചേർച്ച

    ReplyDelete