Thursday, June 17, 2010

കലഹം

19 comments:

  1. രണ്ടു മുഖങ്ങിലെയും expression നന്നായിട്ടുണ്ട്..കലഹം തന്നെ... :-)

    ReplyDelete
  2. നന്നായിട്ടുണ്ട്....!

    ReplyDelete
  3. ഇത് ക്രയോണാണോ? ചിത്രം നന്നായിട്ടുണ്ട്

    ReplyDelete
  4. പുതിയത് ഒന്നും വരച്ചില്ലെ ?

    ReplyDelete
  5. സിബു, ഹംസ, ജിഷാദ്, സാജന്‍, മനോരാജ്.... കമന്റിന് നന്ദി പറയുന്നു........ മനോരാജ്, ഇത് ക്രയോണാണ്....ഹംസക്ക, മടിയാ കാരണം...

    ReplyDelete
  6. ചിത്രങ്ങള്‍ നന്നായിരിക്കുന്നു. കൊള്ളാം

    ReplyDelete
  7. വളരെ നന്നായിരിക്കുന്നു-very expressive.

    ReplyDelete
  8. കലഹത്തിന്റെ മുഴുവന്‍ ഭാവവും മുഖങ്ങളില്‍ വ്യക്തമാണ്.
    നന്നായിരിക്കുന്നു.

    ReplyDelete
  9. അക്ഷരം, ജയരാജ്, ജോ, റാംജി... കമന്റിന് നന്ദി..

    ReplyDelete
  10. കലഹിക്കുംബോഴാണ് ഞാന്‍ ഈ പടം കാണുന്നെ :)..ശോ ഇത്രയ്ക്കു വിക്രുതമാണോ എന്‍റെ മുഖം അപ്പോള്‍ ..:P

    ReplyDelete
  11. ക്രയോണല്ലേ?? അല്ലെങ്കിലും സംഗതി കലക്കി.

    ReplyDelete
  12. അടി നടക്കുമോ..ങ്ങേ

    ക്രയോണ്‍ വിസ്മയം..കൊള്ളാംസ്...!!

    അനുമോദനങ്ങള്‍..!!

    ReplyDelete
  13. ആദില, കുമാരന്‍, ലക്ഷ്മി........... നന്ദി

    ReplyDelete
  14. അതേ മനോജ് ഈ കലഹം ഇപ്പോള്‍ കുറേ നാളായല്ലോ.. പുതിയതൊരെണ്ണം വീശട്ടോ? മടിയെങ്കില്‍ എനിക്ക് വരച്ച് തന്ന ചിത്രങ്ങള്‍ എങ്കിലും എടുത്ത് വീശ് .. അല്ല പിന്നെ.

    ReplyDelete
  15. did u use crayons..?
    sucessful in creating the 'kalaham' expression.

    ReplyDelete