Saturday, June 5, 2010

10 comments:

  1. ഗ്രാഫിക്സ് നന്നായിട്ടുണ്ട്..

    ReplyDelete
  2. നല്ല ചിത്രം !

    ReplyDelete
  3. ഒരു പരിസ്ഥിതി ദിനം കൂടി ഓര്‍ത്ത് വെക്കാം നമുക്ക് !
    വരയും കുറിയും കേമായി !

    ReplyDelete
  4. നുറുങ്ങ് പറഞ്ഞ പോലെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്താമോ. ചിത്രം നന്നായിട്ടുണ്ട്. പോസ്റ്റുകൾക്കിടയിലെ ദൈർഘ്യം കുറക്കാട്ടോ..

    ReplyDelete
  5. പഞ്ഞമില്ലാതെ കടന്നു പൊകുന്ന ദിനങ്ങള്‍...!
    ചിത്രം ഇഷ്ടായി.

    ReplyDelete
  6. അസ്സലായിട്ടുണ്ട്-ഒരു modern art.മരത്തിന്റെ മുകളില്‍ എന്താണ്-വെള്ളം പോലെ???

    ReplyDelete
  7. ഒരു പോസ്റ്റര്‍ ഡിസൈന്‍ പോലെ..

    ReplyDelete
  8. നല്ല ചിത്രം
    ആശംസകള്‍ :)

    ReplyDelete
  9. സിബു, ഹംസ, നുറുങ്ങ്, മനോരാജ്, റാംജി, Jyo, കുമാരന്‍, സാജന്‍, നിഷാം എല്ലാവര്‍ക്കും നന്ദി.... മനോരാജ്.... മടി തന്നെ കാരണം... Jyo ഒരു പരിസ്ഥിതി ചിന്തയില്‍ നിന്നു വന്ന ചിത്രമാണ്...

    ReplyDelete