നല്ല ചിത്രം... ആ ഇലകള്‍ ചാടുന്നത് വേണ്ടിയിരുന്നില്ല. അതു കൂടെ വരക്കുകയായിരുന്നെങ്കില്.. നന്നായിരുന്നു.. അവിടെ ഏച്ചു കെട്ടിയപോലെ.. ക്ഷമിക്കണം എന്റെ തോന്നലാണ്.
വര്‍ണക്കൂട്ടുകളുടെ ഈ മനോഹരതീരത്ത് എത്തിപ്പെടാന്‍ വൈകിപ്പോയതില്‍ ക്ഷമിക്കുക, വരകളെയും വര്‍ണങ്ങളെയും ഇഷ്ടപ്പെടുന്ന ഞാനും ഇവിടെ കൂടുന്നു, ഇനിയുള്ളവ നഷ്ടമാവാതിരിക്കാന്‍....
caption ഇടാന്‍ മറന്നോ??
ReplyDeletecrayons പോലെ തോന്നുന്നു .
നന്നായിട്ടുണ്ട്.
നല്ല ചിത്രം :)
ReplyDeleteമറന്നതല്ല...കാപ്ഷന്‍....!!! നിങ്ങള്‍ക്ക് എന്തു തോന്നുന്നു....?
ReplyDeleteക്രയോണ്‍സ് തന്നെ തന്നെ... നന്ദി ...
Sooപ്പaR...!!
ReplyDeletebestwishes
ReplyDeleteഎനിക്കു തോന്നുന്നത്--
ReplyDeleteതമസ്സില് നിന്നു ജ്യോതിസ്സിലേക്ക്...
oxygen oxygen everywhere....haha.just joking
ഖാന് പോത്തന്‍കോട്, ജയരാജ് മുരുക്കുംപുഴ നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും..... ജോ, നല്ല കാച്ച് വേഡ്..... ഇലപൊഴിയുംപോലെ പറക്കാനാണ് അവള് ആഗ്രഹിക്കുന്നത്... എന്നാല്‍ അവള് പറന്നാലോ....
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല ചിത്രം...
ReplyDeleteആ ഇലകള്‍ ചാടുന്നത്
വേണ്ടിയിരുന്നില്ല.
അതു കൂടെ വരക്കുകയായിരുന്നെങ്കില്..
നന്നായിരുന്നു..
അവിടെ ഏച്ചു കെട്ടിയപോലെ..
ക്ഷമിക്കണം എന്റെ തോന്നലാണ്.
താങ്കളുടെ അഭിപ്രായം ശരിയാണ്... അതുകൂടി വരയ്ക്കണമായിരുന്നു... നന്ദി
ReplyDeleteഅടിപൊളി ..ആ ഇലകളും ക്രയോണ്സ്സില് മതിയായിരുന്നു എന്ന് തോന്നുന്നു
ReplyDeleteവര്‍ണക്കൂട്ടുകളുടെ ഈ മനോഹരതീരത്ത് എത്തിപ്പെടാന്‍ വൈകിപ്പോയതില്‍ ക്ഷമിക്കുക, വരകളെയും വര്‍ണങ്ങളെയും ഇഷ്ടപ്പെടുന്ന ഞാനും ഇവിടെ കൂടുന്നു, ഇനിയുള്ളവ നഷ്ടമാവാതിരിക്കാന്‍....
ReplyDelete